¡Sorpréndeme!

Cricketers And Their Business Ventures | ബിസിനസ്സില്‍ കില്ലാടികളായ ക്രിക്കറ്റ് താരങ്ങള്‍ | *Sports

2022-06-11 45,677 Dailymotion

6 Cricketers And Their Business Ventures | ക്രിക്കറ്റ് താരങ്ങള്‍ക്ക് പൊതുവേ ക്രിക്കറ്റിലൂടെയും പരസ്യ വരുമാനത്തിലൂടെയും കോടികളാണ് ലഭിക്കുന്നത്. ഐപിഎല്‍ പോലുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ വരവോടെ താരങ്ങളുടെ വരുമാനം ഇരട്ടിയായിട്ടുണ്ടെന്ന് പറയാം. എന്നാല്‍ ഒട്ടുമിക്ക പ്രമുഖ ക്രിക്കറ്റ് താരങ്ങളും മറ്റ് പല മേഖലയിലും പണം നിക്ഷേപിച്ചിട്ടുള്ള ബിസിനസുകാരാണ്.ഇത്തരത്തില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

#Cricket #SachinTendulkar, #ViratKohli #MSDhoni